LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

dancer methil devika

Web Desk 4 years ago
Movies

മുകേഷ് നല്ലൊരു മനുഷ്യന്‍, എന്നാല്‍ നല്ലൊരു ഭര്‍ത്താവല്ല -മേതില്‍ ദേവിക

രാഷ്ട്രീയമൊക്കെ അദ്ധേഹത്തിന്‍റെ വ്യകതിപരമായ കാര്യങ്ങളാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ വരും വരായ്കകള്‍ തനിയെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ലൊരു മനുഷ്യനാണ്, സ്നേഹിക്കാനൊക്കെ അറിയാവുന്ന ഒരാളാണ്. നല്ലൊരു ഭര്‍ത്താവാകാന്‍ അദ്ദേഹത്തിന് സാധിക്കാത്തത്തിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്

More
More